Sunday, May 27, 2007

ചുവപ്പും മഞ്ഞയും


ഏഴെണ്ണം ബാക്കി

അതായത്, ഏഴു മൊട്ടുകള്‍കൂടി വിരിയാനുണ്ട്. ക്ഷമയില്ലാത്തതുകൊണ്ട് ഞാന്‍ കാത്തുനിന്നില്ല.


വിഷുക്കണി 'മിസ്സ്' ചെയ്തവര്‍ക്ക്...


ചുവപ്പും പച്ചയും


ഇന്നു ഞാന്‍, നാളെ നീ


ഉന്നം പിടിച്ചിട്ട്...


എണ്ണാമെങ്കില്‍ എണ്ണിക്കോ!

ഇതളുകളുടെ കാര്യമാണ്‌ പറഞ്ഞത്.

Saturday, May 26, 2007

കിഴക്കുനോക്കി


ഓന്‍ ഒറ്റയ്ക്ക്


കുളികഴിഞ്ഞ്....

പൂവിന്‌ കുളിച്ചിട്ടങ്ങനെ നിന്നാല്‍ മതി. എനിക്കാണെങ്കില്‍ ഇനി ഒരുങ്ങി, ബസ്സില്‍ തൂങ്ങിക്കിടന്ന് നാല്‍പ്പതു കി.മി. ദൂരെയുള്ള ഒഫീസിലെത്തണം...